Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ex-lover Arrested

Kasaragod

പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി: മു​ന്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: പ​ത്തൊ​മ്പ​തു​കാ​രി​യെ ലോ​ഡ്ജ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി വി​ഷ്ണു​പ്ര​സാ​ദി​നെ​യാ​ണ് (24) കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ണ്‍ 14നു ​കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ലാ​ണ് സം​ഭ​വം. അ​ടു​ത്തി​ടെ വി​വാ​ഹി​ത​യാ​യ യു​വ​തി​യെ മു​ന്‍ കാ​മു​ക​ന്‍ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ബ​ല​മാ​യി ക​ട​ന്നു​പി​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി.
യു​വ​തി​യെ ഏ​റെ നേ​രം കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ലോ​ഡ്ജി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up